മുക്കം: കളന്‍തോട് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന സുനിത ആണ് മരിച്ചത്.
മുക്കം മാമ്പറ്റ കുറ്റിപ്പാല സ്വദേശിനിയായ സുനിത എം.വി.ആര്‍ ആശുപത്രി ജീവനക്കാരിയാണ്.
കുന്ദമംഗലം ഭാഗത്തുനിന്നും വന്ന കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ സുനിതയെ ഇടിച്ച് ശരീരത്തിലൂടെ കയറുകയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




