
തൃശൂര്‍: കെ മുരളീധരന്റെ അനുയായിയും ഡിസിസി സെക്രട്ടിയുമായ സജീവന്‍ കുര്യച്ചിറയ്‌ക്കെതിരെ കേസ്. തൃശൂര്‍ ഡിസിസി ഓഫീസ് സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് കേസ്. പ്രസിഡന്റ് ജോസ് വള്ളൂരിന്റെ അനുയായി നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
ഡിസിസി പ്രസിഡന്റിനെ കാണാനെത്തിയവരെ മര്‍ദ്ദിച്ചതായാണ് പരാതി. സംഭവത്തില്‍ സജീവന്‍ ഉള്‍പ്പെടെ എട്ട് പേരെ പ്രതി ചേര്‍ത്തു. സജീവനും അനുയായികളും മദ്യപിച്ചെത്തി അക്രമം നടത്തിയതായി ഡിസിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നേരത്തെ ജോസ് വള്ളൂരിനെതിരെയുള്ള പരാതിയില്‍ കേസെടുത്തിരുന്നു. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്ത
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




