അഗസ്ത്യാർകൂടം ട്രക്കിംഗ് സീസൺ 2024ന്റെ ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഓൺലൈൻ സംവിധാനം ക്രമീകരിക്കുന്ന മുറയ്ക്ക് വനംവകുപ്പിന്റെ വെബ്‌സൈറ്റിലൂടെയും മാധ്യമങ്ങളിലൂടെയും ബുക്കിംഗ് തീയതിയും സമയവും അറിയിക്കുമെന്ന് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



