Section

malabari-logo-mobile

കോഴിക്കോട് വീണ്ടും ഷിഗെല്ല ; ഒന്നര വയസുകാരന് രോഗം സ്ഥിരീകരിച്ചു

HIGHLIGHTS : കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു . ഫറോക്ക് കല്ലമ്പാറയിലെ ഒന്നരവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി ...

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു . ഫറോക്ക് കല്ലമ്പാറയിലെ ഒന്നരവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.

കുട്ടി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് . വിദഗ്ധ സമിതി സര്‍വേയില്‍ മുണ്ടിക്കല്‍ താഴത്തെ രണ്ട് കിണറുകളില്‍ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി.ഷിഗെല്ല ബാക്ടീരിയാണോയെന്ന് പരിശോധിച്ച് വരികയാണ്. മേഖലയിലെ കിണറുകള്‍ അണുവിമുക്തമാക്കി തുടങ്ങി .

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!