ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി

കൊല്ലം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.

കടയ്ക്കല്‍ കോട്ടപ്പുറം മേവനകോകണം ലളിത മന്ദിരത്തില്‍ ജിന്‍സി(24) ആണു കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ദീപുവിനെ (30) പോലീസ് കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.

ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. കുടുംബവഴക്കാണു കാരണമെന്നു പോലീസ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top