Section

malabari-logo-mobile

ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ഡിഗ്രി പ്രവേശനം

HIGHLIGHTS : Admission to Dhanuvachchapuram College of Applied Science Degree

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2021-22 വർഷത്തേക്ക് ഒന്നാം സെമസ്റ്റർ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്, ബി.എസ് സി ഇലക്ട്രോണിക്‌സ് ബി.കോം (കംപ്യൂട്ടർ ആപ്ലിക്കേഷൻ) തുടങ്ങിയ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ www.ihrdadmissions.org യിലൂടെ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് www.ihrd.ac.in ലും കോളേജ് ഓഫീസിലും ലഭിക്കും. ഫോൺ: 0471-2234374.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!