” ചുംബിക്കുന്ന സ്‌ത്രീകള്‍ നാളെ തുണിയില്ലാതെ ഓടുമോ” ചുംബനസമരത്തിനെതിരെ ഷീല

chemmen-sheelaതിരു ചുംബനസമരത്തിനെതിരെ വിമര്‍ശനവുമായി നടി ഷീല രംഗത്ത്‌. ഷീല ഫാന്‍സ്‌ അസോസിയേഷന്‍ വിളിച്ചു ചേര്‍ത്ത്‌ വാര്‍ത്താ സമ്മേളനത്തിലാണ്‌ ഷീല തന്റെ നിലപാടി വ്യക്തമാക്കിയത്‌.

സത്രീകള്‍ക്ക്‌ ചില പരിമിതികളുണ്ട്‌. അതവര്‍ കാത്ത്‌ സൂക്ഷിക്കണമെന്നും ഷീല പറഞ്ഞു. ചുംബിക്കുന്ന സ്‌ത്രീകള്‍ നാളെ തുണിയില്ലാതെ ഓടുമോ എന്നും നടി ചോദിച്ചു.

സ്‌ത്രീകള്‍ക്ക്‌ തയ്യല്‍ പരിശീലനം, നിയമസഹായം കുട്ടികള്‍ക്കുള്ള വിവിധ സാമുഹ്യപദ്ധതികള്‍ നടപ്പിലാക്കാനാണ്‌ തന്റെ ഫാന്‍സ്‌ അസോസിയേഷന്‍ ശ്രമിക്കുകയെന്നും ഷീല പറഞ്ഞു

Share news
error: Content is protected !!
Scroll to Top