അഭിനേത്രി ശാരദാ നായര്‍ അന്തരിച്ചു

ചലച്ചിത്ര നടി ശാരദാ നായര്‍ (92) അന്തരിച്ചു. കന്മദം എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ അമ്മൂമ വേഷത്തില്‍ ശ്രദ്ധേയായ താരമാണ്. പട്ടാഭിഷേകം എന്ന ജയറാം നായകനായ ചിത്രത്തിലും അമ്മൂമ്മ കഥാപാത്രം മികച്ചതായിരുന്നു.

പേരൂര്‍ മൂപ്പില്‍ മഠത്തില്‍ ശാരദാ നായര്‍ തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ്.

Share news
error: Content is protected !!
Scroll to Top