നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ കൊച്ചിയില്‍ മരിച്ച നിലയില്‍

കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍. നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യുവാണ് (27) മരിച്ചത്.

കൊച്ചി ചക്കരപറമ്പിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ രാവിലെ 10.30 ഓടെയാണ് ഷെറിനെ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ഷെറിന്‍ വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം.

അസ്വഭാവിക മരണത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top