Section

malabari-logo-mobile

നടൻ റഹ്മാന്റെ മകൾ റുഷ്ദ റഹ്മാൻ വിവാഹിതയായി

HIGHLIGHTS : Actor Rahman's daughter Rushda Rahman is getting married

ചെന്നൈ : നടൻ റഹ്മാന്റെ മകൾ റുഷ്ദ റഹ്മാൻ വിവാഹിതയായി. കൊല്ലം സ്വദേശി അൽതാഫ് നവാബ് ആണ് വരൻ. ചെന്നൈയിൽ ഹോട്ടൽ ലീലാ പാലസിൽ വെച്ചായിരുന്നു വിവാഹം .

 

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആരോഗ്യമന്ത്രി സുബ്രഹ്മണ്യ മോഹൻലാൽ ഉൾപ്പെടെ രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്ത് വധൂവരന്മാർക്ക് ആശംസകൾ നേർന്നു .

sameeksha-malabarinews

അലീഷ എന്ന ഒരു മകൾ കൂടി റഹ്മാൻ ഉണ്ട്. സംഗീതജ്ഞനായ എ ആർ റഹ്മാൻ റെ ഭാര്യ സൈറാബാനുവിൻറെ ഇളയ സഹോദരി മെഹറുന്നിസ യാണ് നടൻ റഹ്മാന്റെ ഭാര്യ. എ ആർ റഹ്മാൻ കുടുംബവും വിവാഹത്തിന് എത്തിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!