Section

malabari-logo-mobile

ഇ എം സുബ്രഹ്മണ്യന്‍ ഭട്ടതിരി നിര്യാതനായി

HIGHLIGHTS : EM Subramanian Bhattathiri passed away

താനൂര്‍: കെഎസ്ഇബി റിട്ട: അസി.എഞ്ചിനീയര്‍ ഒഴൂര്‍ സ്വദേശി താമരനെല്ലൂര്‍ മനയ്ക്കല്‍ ഇ എം സുബ്രമണ്യന്‍ ഭട്ടതിരി (74) നിര്യാതനായി.
ഭാര്യ: ശ്രീദേവി കരിയന്നൂര്‍ മന.
മകന്‍ : സുദീപ് (ഇ ആന്റ് വൈ, അനലിസ്റ്റ് )
മരുമകള്‍ : ഗാന (ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് , ആസ്റ്റര്‍ മെഡിസിറ്റി)
സഹോദരങ്ങള്‍: പാര്‍വതി അന്തര്‍ജനം (നെന്മിനിശ്ശേരി മന),മാധവന്‍ ഭട്ടതിരി, വാസുദേവന്‍ ഭട്ടതിരി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!