കൊച്ചി: നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍(93)അന്തരിച്ചു. .ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സിയിലായിരുന്നു.
സംസ്‌കാരം വൈക്കം ചെമ്പില്‍ ഇന്ന് വൈകീട്ട് നടക്കും.
കൊച്ചിയിലെ ഇളങ്കുളത്തെ വീട്ടില്‍ മമ്മൂട്ടിക്കൊപ്പമായിരുന്നു കഴിഞ്ഞകുറെ നാളുകളായി മാതാവ്. രണ്ട് ദിവസം മുന്‍പാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



