HIGHLIGHTS : Actor Kottayam Naseer, who was undergoing treatment at the hospital due to chest pain, left the hospital
നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ കോട്ടയം നസീര്‍ ആശുപത്രി വിട്ടു. പുതിയ സിനിമയില്‍ ജോയിന്‍ ചെയ്ത കാര്യവും അദേഹം വ്യക്തമാക്കി.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദേഹം വിവരം അറിയിച്ചത്.

കോട്ടയം നസീറിന്റെ പോസ്റ്റ്
ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തു…എന്നെ ചികില്‍സിച്ച ‘കാരിതാസ് ‘ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കും… പരിചരിച്ച നഴ്സുമാര്‍ക്കും എന്റെ അസുഖ വിവരം ഫോണില്‍ വിളിച്ചു അന്ന്വേഷിക്കുകയും….. വന്നു കാണുകയും….. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവര്‍ക്കും എന്റെ ??ഹൃദയം നിറഞ്ഞ നന്ദി,
View this post on Instagram