നടന്‍ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു

കോഴിക്കോട്: സിനിമ,നാടക,സീരിയല്‍, നാടക നടന്‍ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 59 വയസായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം.

നാടക,സീരിയല്‍ രംഗങ്ങളില്‍ സജീവമായിരുന്നു ബാബുരാജ്. നിരവധി സിനിമകളും വേഷമിട്ടിരുന്നു.

 

Share news
error: Content is protected !!
Scroll to Top