നടന്‍ അശ്വിന്‍ ജോസ് വിവാഹിതനായി

നടന്‍ അശ്വിന്‍ ജോസ് വിവാഹിതനായി. അടൂര്‍ സ്വദേശിനി ഫേബ ജോണ്‍സണ്‍ ആണ് വധു. പതിനൊന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. കോട്ടയം തിരുവല്ല സ്വദേശിയാണ് അശ്വിന്‍.

ക്വീന്‍, കുമ്പാരീസ്, അനുരാഗം, ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി തുടങ്ങി ആറോളം ചിത്രങ്ങളില്‍ അശ്വിന്‍ അഭിനയിച്ചിട്ടുണ്ട്. അശ്വിന്‍ ജോസ് നായകനായി അഭിവയിച്ച ‘കളര്‍പടം’ എന്ന ഷോര്‍ട്ട് ഫിലിമും ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.

അനുരാഗം എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം,രചന എന്നിവ നിര്‍വഹിച്ചത് അശ്വിനായിരുന്നു.

അശ്വിന്‍ ജോസ് നായകനായി അഭിനയിച്ച ‘കളര്‍പടം’ എന്ന ഷോര്‍ട്ട് ഫിലിം ഏറെ ശ്രദ്ധനേടിയിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top