സിനിമയില്‍ ശുദ്ധികലശം അനിവാര്യം;പുഴുക്കുത്തുകളെ പുറത്താക്കണമം;നടന്‍ അശോകന്‍

HIGHLIGHTS : Actor Ashokan said that those who committed violence against women should be punished legally and the criminals who work under the cover of the fil...

സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തിയവര്‍ നിയമപരമായി ശിക്ഷിക്കപ്പെടണമെന്നും സിനിമയെ മറയാക്കി പ്രവര്‍ത്തിക്കുന്ന ക്രിമിനലുകളെ പുറത്താക്കണമെന്നും നടന്‍ അശോകന്‍.അതുകൊണ്ടതന്നെ സിനിമയില്‍ ശുദ്ധികലശം അനിവാര്യമാണെന്നും അദേഹം പറഞ്ഞു. സിനിമയിലെ പുഴുക്കുത്തുകളെ പുറത്താക്കണം. ഒരു പണിയും ഇല്ലാത്തവന് കയറി വരാനുള്ള മേഖല അല്ല സിനിമയെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സംഭവങ്ങള്‍ പൊതു സമൂഹത്തിനുമുന്നില്‍ സിനിമ മേഖലയെ കളങ്കപ്പെടുത്തിയെന്നും അശോകന്‍ പറഞ്ഞു.

sameeksha-malabarinews

താന്‍ അഭിനയിച്ച സെറ്റുകളില്‍ മുന്‍പ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. വരിക, ജോലി എടുക്കുക, വീട്ടില്‍ പോവുക എന്നതാണ് തന്റെ രീതിയെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!