Section

malabari-logo-mobile

നടൻ ആലപ്പി ലത്തീഫ് അന്തരിച്ചു

HIGHLIGHTS : Actor Alappi Latif passes away

ആലപ്പുഴ : ആദ്യകാല സിനിമാനടനും നാടകപ്രവർത്തകനുമായ ചുങ്കം പുത്തൻ പുരക്കൽ ലത്തീഫ് ( ആലപ്പി ലത്തീഫ് (85 ) അന്തരിച്ചു.

ആരോമലുണ്ണി, കണ്ണപ്പനുണ്ണി, ഉദയായുടെ ഉമ്മ എന്നീ ചിത്രങ്ങളിലും നവോദയ അപ്പച്ചന്റെ ചിത്രങ്ങളായ തച്ചോളി അമ്പു, കടത്തനാട്ടുമാക്കം, മാമാങ്കം, തീക്കടൽ തുടങ്ങിയവയുൾപ്പെടെ 50 ലധികം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. പിന്നീട് ആലപ്പുഴയിൽ വലിയകുളത്ത് പുരാവസ്തു വ്യാപാരം നടത്തുകയായിരുന്നു.

ഭാര്യ: ബീമ , മക്കൾ: ബീന, ഹാസ്ലിം, നൈസാം, ഷാഹിർ ( ദുബായ്). മരുമക്കൾ : ഷാജി (ദുബായ് ), കെ.എസ്. അനീഷ (ട്രേഡിങ് കമ്പനി ആലപ്പുഴ ), മുംതാസ് ( വിവൺ ഹോസ്പിറ്റൽ ), ഖബറടക്കം ആലപ്പുഴ മസ്താൻ പള്ളി കിഴക്കേ ജുമാമസ്ജിദിൽ നടന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!