ഭാരതപ്പുഴയില്‍ മാലിന്യം തള്ളി : 2 കടകള്‍ക്കെതിരെ നടപടി

HIGHLIGHTS : Action taken against 2 shops for dumping waste in Bharathapuzha

careertech

നിളയോര പാതക്കുസമീപം ഭാ രതപ്പുഴയില്‍ മാലിന്യങ്ങള്‍ തള്ളിയ രണ്ട് കടകള്‍ക്കെതി ര നഗരസഭ ആരോഗ്യ വിഭാഗം എന്‍ഫോഴ്‌സസ്‌മെന്റ്‌റ് സ്‌ക്വാഡ് നടപടിയെടുത്തു. പൊന്നാ നി സിവി ജങ്ഷന്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ഫേമസ് ഹോ ട്ടല്‍, ബേക്ക് ഡിലൈറ്റ് ബേക്കറി എന്നീ കടകള്‍ക്കെതിരെയാ സ്‌ക്വാണ് നടപടിയെടുത്തത്.

പാരിസ്ഥിതിക, പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ ക്കെതിരെ നഗരസഭ ശക്ത മായ നടപടി സ്വീകരിച്ചുവരിക യാണ്.

sameeksha-malabarinews

പരിശോധനയില്‍ നഗ രസഭാ ക്ലിന്‍ സിറ്റി മാനേജര്‍ ദിലീപ് കുമാര്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോപ കുമാര്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പവി ത്രന്‍, സാന്ദ്ര, ശ്രീതു എന്നി വര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!