വാടക കുടിശ്ശിക: സ്ഥാപനങ്ങള്‍ക്ക് നഗരസഭയുടെ പൂട്ട്

HIGHLIGHTS : Dues: Municipality closes down institutions

careertech

കോട്ടക്കല്‍: വാടക കുടിശ്ശിക വരു ത്തിയ സ്ഥാപനങ്ങള്‍ക്ക് നഗരസഭ പൂട്ടിട്ടു.

മത്സ്യമാര്‍ ക്കറ്റിലെ അഞ്ച് ടേബിളുക ളും മാംസ മാര്‍ക്കറ്റിലെ ഒരു സ്റ്റാളും മൂന്ന് ചിക്കന്‍ സ്റ്റാ ളും പച്ചക്കറി സ്റ്റാളിലെ ഒന്നും ഷോപ്പിങ് കോംപ്ല ക്‌സിലെ ഒരു മുറിയുമാണ് സീല്‍വച്ചത്.

sameeksha-malabarinews

നഗരസഭാ റവന്യൂ ഇന്‍സ്‌പെക്ടര്‍ വി ബാലകൃ ഷ്ണന്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി വി അരുണ്‍കുമാര്‍, ജുനി യര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍ സ്‌പെക്ടര്‍ വി ജെ അരുണ്‍ സാബു, എന്‍ ആര്‍ രാജന്‍, മുഹമ്മദ് ഹുസൈന്‍ എന്നി വര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!