ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി കിണറ്റില്‍ ചാടി ആത്ഹത്യ ചെയ്തു

തിരുവനന്തപുരം: ഭാര്യയെ കഴുത്തറു കൊലപ്പെടുത്തി കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ആത്മഹത്യ ചെയ്തു. കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് സെല്‍വരാജ്(46) ആണ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്.

കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 31 നാണ് ശാസ്തവട്ടം ജംഗ്ഷനില്‍ നടുറോഡില്‍ വെച്ച് ഇയാള്‍ ഭാര്യ പ്രഭയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

കഴിഞ്ഞദിവസം ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ സെല്‍വരാജ് വൈകീട്ട് വീട്ടുവളപ്പില്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top