
തിരൂരങ്ങാടി : രോഗിയായ യുവാവിനെ കാറിൽ കയറി മർദിച്ച കേസിലെ പ്രതി അറസ്റ്റിൽ. മൂന്നിയൂർ വെളിമുക്ക് സൗത്തിൽ കൂഫ പെരുങ്കടക്കാട്ട് വീട്ടിൽ ലുഹൈഫി (35)നെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റു ചെയ്തത്.
വെളിമുക്ക് കൂഫയിലെ പൊതു റോഡിൽവച്ച് നന്നംകുളം പാലമുറ്റത്ത് വീട്ടിൽ മുസ്തഫയെയാണ് പ്രതി ആക്രമിച്ചത്.
പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




