
ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിലെ കാര്‍ണിവല്‍ കേന്ദ്രത്തില്‍ മുകളില്‍ കെട്ടിവച്ചിരുന്ന വലിയ ലൈറ്റ് പൊട്ടി വീണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്.
അപകടത്തില്‍ പരിക്കേറ്റ നെല്ലായ ചാത്തംകുളം സ്വദേശി നിസാമുദ്ദീന്റെ മകള്‍ നേഹ ലിയാന (13), പൊട്ടച്ചിറ സ്വദേശി മുഹിനുദ്ദീന്റെ മകള്‍ ഹിബാ പര്‍വിന്‍ (16), കോട്ടപ്പുറം കരുവഞ്ചേരി സ്വദേശി രതീഷിന്റെ മകള്‍ ആരാധ്യ (7) എന്നിവരെ ചാവക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി 7 മണിയോടെ ഉണ്ടായ ശക്തമായ കാറ്റില്‍ പൊട്ടിവീണാണ് അപകടം ഉണ്ടായത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



