നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ തുറന്നു ബൈക്കിലിടിച്ചു; ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം

പാലക്കാട് ; നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ പെട്ടന്ന് തുറന്നപ്പോള്‍ അതുവഴി വന്ന ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ആറുവയസ്സുകാരി മരിച്ചു. തേങ്കുറിശ്ശി തുപ്പാരക്കളം സ്വദേശി സതീഷിന്റെ മകള്‍ വിസ്മയ ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന വിസ്മയയുടെ അച്ചന്‍ സതീഷ്, അമ്മ നിമിഷ, സഹോദരി അമേയ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

വെളളിയാഴ്ച രാത്രി എട്ടുമണിയോടെ പാലക്കാട് പാലാട്ട് ജംങ്കഷനില്‍ വെച്ചാണ് അപകടമുണ്ടായിത്.

Share news
error: Content is protected !!
Scroll to Top