പരപ്പനങ്ങാടി : പ്രശസ്ത തബലിസ്റ്റ് സുധീര്‍ കടലുണ്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപടകടത്തില്‍പെട്ടു. രാത്രി ഒരു മണിയോടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പരപ്പനങ്ങാടി കോടതിക്ക് മുന്‍വശത്ത് വെച്ച് വൈദ്യുതി പോസ്റ്റിലിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇടിയെ തുടര്‍ന്ന് കാറിന്റെ മുന്‍ഭാഗം ഭാഗികമായും തകര്‍ന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



