HIGHLIGHTS : Accident in Mukkola after Maruti Omni van and lorry collide
താനൂർ : മുക്കോലയിൽ മാരുതി ഒമ്നി വാനും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ വാനിലുള്ളവർക്ക് നിസാര പരിക്കേറ്റു.

ഇന്ന് വൈകീട്ട് ഏഴു മണിയോടെ മുക്കോലയിലാണ് അപകടം. തിരൂർ ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു വാൻ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക