HIGHLIGHTS : Accident involving a bus and a bike in Ponnani; bikers injured.
പൊന്നാനി: പൊന്നാനി പള്ളപ്രം ഹൈവേയില്‍ റൗബ ഹോട്ടലിന് സമീപത്ത് വെച്ച് സ്വകാര്യ ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് അപകടം .
അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികരായ മലപ്പുറം പള്ളിക്കല്‍ സ്വദേശി മുടക്കയില്‍ അബൂബക്കര്‍ മകന്‍ മിര്‍ഷാദ്, കൂടെ ഉണ്ടായിരുന്ന യുവതി എന്നിവരെ എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക