പൊന്നാനി:ചാവക്കാട് പൊന്നാനി ദേശീയപാതയിലെ വെളിയംകോട് ബീവിപ്പടി പുതിയ പാതയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ട്രാവലറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് അപകടം.
അപകടത്തില്‍ ബൈക്ക് യാത്രക്കാരായ പൊന്നാനി സ്വദേശി മൂര്‍ശിങാനകത്ത് അബ്ദുസലാം, ഭാര്യ മുബഷിറ , മകന്‍ മുഹമ്മദ് സല്‍മാന്‍ (2) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



