പൊന്നാനിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം: മൂന്ന് യുവതികള്‍ക്ക് പരിക്ക്

പൊന്നാനി തിരൂര്‍ പാതയിലെ പൊന്നാനി കരിമ്പന വളവില്‍വെച്ച് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ പരിക്കുപറ്റിയ കോഴിക്കോട് മാവൂര്‍ സ്വദേശിനി ഏറാടിപറമ്പത്ത് ഫസീല (31), പൊന്നാനി കരിമ്പന സ്വദേശിനികളായ കൃഷ്ണ (30),അഞ്ജന (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ വിദഗ്ധ ചികിത്സക്കായി എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top