പരപ്പനങ്ങാടി: ഓട്ടോ നിയന്ത്രണംവിട്ടു പാടത്തേക്ക് മറിഞ്ഞ് അപകടം.കീഴ്ച്ചിറ റോഡിൽ കാര്യാട് പാലത്തിന് സമീപമാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടോയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഞായറാഴ്ച്ച വൈകീട്ട് ഏഴുമണിയോടെയാണ് അപകടം സംഭവിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




