HIGHLIGHTS : Accident in Kakadu when out of control car overturns on paddy field
തിരൂരങ്ങാടി: ദേശീയപാത കക്കാട് നിയന്ത്രണം വിട്ട കാറ് തൊട്ടടുത്ത പറമ്പിലേക്ക് മറിഞ്ഞു. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കാറാണ് അപകടത്തില്‍ പെട്ടത്.
കാറിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 8:30 ആണ് അപകടം ലംഭവിച്ചത്.

വെള്ളിമാടുകുന്ന് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു