പൊന്നാനി:ചാവക്കാട് പൊന്നാനി ദേശീയപാത നിര്‍മ്മാണ കമ്പനിയുടെ തൊഴിലാളികള്‍ ഉച്ച ഭക്ഷണം കഴിച്ച ശേഷം വെളിയംകോട് എസ്.ഐ. പടിയിലെ വീട്ടിലേക്കുള്ള വഴിയരികെ കിടന്നുറങ്ങുന്നതിനിടെ ഇത് ശ്രദ്ധയില്‍ പെടാതെ വീട്ടില്‍ നിന്നും റോഡിലേക്ക് വരികയായിരുന്ന കാര്‍ തൊഴിലാളികളുടെ മുകളിലൂടെ കയറുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ KNRCL കമ്പനിയുടെ തൊഴിലാളികളും ബീഹാര്‍ സ്വദേശികളുമായ രാവിന്‍ , വികാശ് എന്നിവരെ പരസ്പരം പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




