തൃശൂര്‍ കുതിരാനില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് 3 മരണം

തൃശൂര്‍ : തൃശൂര്‍ കുതിരാനില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു. ചരക്കുലോറി നിയന്ത്രണം വിട്ട്  രണ്ട് കാറുകളിലും രണ്ട് ബൈക്കുകളിലും ഇടിക്കുകയായിരുന്നു. കൂടാതെ ഒരു മിനിലോറിയിലേക്കും ചരക്കുലോറി പാഞ്ഞുകയറി.

അപകടത്തെ തുടര്‍ന്ന് കുതിരാനില്‍ ഇരുവശത്തുമായി കിലോമീറ്ററുകളോളം വാഹനങ്ങള്‍ കുടുങ്ങി.തൃശൂര്‍ പാലക്കാട് ദേശീയ പാതയില്‍ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു.

 

 

 

Share news
error: Content is protected !!
Scroll to Top