HIGHLIGHTS : Accident as coconut tree breaks and falls on house and bus waiting area in Kottakkal

മലപ്പുറം:കോട്ടക്കല്‍ പണിക്കര്‍ കുണ്ടില്‍ തെങ്ങ് മുറിഞ്ഞു വീടിനും, സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും മുകളില്‍ വീണ് അപകടം.

ശക്തമായ മഴയും കാറ്റും ഉള്ള സമയത്താണ് തെങ്ങ് വീടിന് മുകളിലേക്ക് വീണത്, വീടിന്റെ സമീപത്തെ റോഡിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും കേടുപാടുകള്‍ സംഭവിച്ചു.
ഈ സമയം ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. വലിയൊരു അപകടമാണ് ഒഴിവായത് എന്ന് നാട്ടുകാര്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു