HIGHLIGHTS : Accident after two bikes collide in Kodinji
തിരൂരങ്ങാടി:കൊടിഞ്ഞി ഫാറൂഖ് നഗറില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്. കോഴിക്കോട് താമരശ്ശേരി തുഷാരഗിരി സ്വദേശി ജോബിന്‍ ബെന്നി, ചെമ്മാട് സി കെ നഗര്‍ സ്വദേശി എന്നിവര്‍ക്ക് പരിക്കേറ്റത്.
അപകടത്തില്‍ സാരമായി പരിക്കേറ്റ ജോബിന്‍ ബെന്നിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഫാറൂഖ് നഗര്‍ ഇറക്കത്തില്‍ വെച്ചാണ് അപകടം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക