HIGHLIGHTS : Accident after out-of-control car hits safety wall
തിരൂരങ്ങാടി: നിയന്ത്രണംവിട്ട കാര്‍ സുരക്ഷാ ഭിത്തിയില്‍ ഇടിച്ച് അപകടം. കോട്ടക്കല്‍ സ്വദേശിയായ ഒരാള്‍ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അപകടം. കക്കാട് പുതിയ ദേശീയപാതയില്‍ വെച്ചാണ് അപകടം നടന്നത്. കോട്ടക്കല്‍ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറാണ് നിയന്ത്രണം വിട്ടു സുരക്ഷ ഭിത്തിയില്‍ ഇടിച്ചത്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക