
തിരൂരങ്ങാടി: എ ആർ നഗർ കക്കാടംപുറം കൊളപ്പുറം കൊണ്ടോട്ടി എയർപോർട്ട് റൂട്ടിൽ കക്കാടം പുറത്ത് കാറുകൾ കൂട്ടിയിടിച്ച് ഒരു കാർ മറിഞ്ഞു.
ആളുകൾക്ക് പരിക്ക് ഉള്ളതായി വിവരം ലഭിച്ചിട്ടില്ല.
രാമനാട്ടുകര സ്വദേശികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത് എന്നാണ് വിവരം. മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




