
പരപ്പനങ്ങാടി: കാളിക്കാവ് ക്ഷേത്രത്തിന് സമീപം പരേതനായ മംഗലശേരി കുട്ടന്റെ മകള്‍ മിനി (47) നിര്യാതയായി. അമ്മ: പത്മാവതി. ഭര്‍ത്താവ്: സുനില്‍ (കൊല്ലം) സഹോദരങ്ങള്‍ :വിനു , വിനീഷ്,ബീന,സതി. സംസ്‌കാരം ബുധന്‍ രാവിലെ 7 മണിക്ക് വീട്ടുവളപ്പില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



