കോട്ടക്കല്‍:മലപ്പുറം ദേശീയപത 66 പുത്തനത്താണിയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം.
സര്‍വീസ് റോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക് പെട്ടന്ന് കയറി വന്ന ബസ്സിനെ കണ്ട് ബ്രോക്കിട്ട കാര്‍ നിയന്ത്രണം വിട്ട് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



