പരപ്പനങ്ങാടി : വിവാഹ വാഗ്ദാനം നല്‍കി യുവതിയെ കൂടെ താമസിപ്പിച്ചു ലൈ൦ഗികമായി പീഡിപ്പിച്ച പരാതിയില്‍ പരപ്പനങ്ങാടിയിലെ പുഴിക്കരന്‍റെ പുരക്കല്‍ ഷറഫുദ്ധീനെ(26) പരപ്പനങ്ങാടി കോടതി റിമാന്‍ഡ് ചെയ്തു.
വിവാഹിതയായ യുവതിയെ ഷറഫുദ്ധീന്‍ പ്രലോഭിപ്പിച്ച് വാടക ക്വാര്‍ട്ടെഴ്സില്‍ എത്തിച്ചു ബലാല്‍സംഗം ചെയ്തുവെന്ന പരാതിയിലാണ് പരപ്പനങ്ങാടി പൊലീസ് കേസ്സെടുത്തത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




