പുളിക്കലകത്ത് അബൂബക്കര്‍ എന്ന ബാവ (68)നിര്യാതനായി

പരപ്പനങ്ങാടി:കൊടക്കാട് ഈസ്റ്റ് മഹല്ല് പുളിക്കലകത്ത് അബൂബക്കര്‍ എന്ന ബാവ (68)നിര്യാതനായി. ഭാര്യ: കൊടക്കാട് കോനാരി ചേലക്കല്‍ ആയിഷബീവി. മക്കള്‍:ആഷിഫ്, ജസീന, ഹസീന. മരുമകന്‍: ഷാഫി ആനങ്ങാടി.

Related Articles