അബൂബക്കര്‍ ( 68) നിര്യാതനായി

പരപ്പനങ്ങാടി: കൊടക്കാട് ആലില്‍ ചുവട് മുണ്ട തോട്ട് താമസിക്കുന്ന നടന്മല്‍ പുതിയ കത്ത് അബൂബക്കര്‍ ( 68) നിര്യാതനായി. ഭാര്യ: ഖദീജ മക്കള്‍ : സുല്‍ഫിക്കര്‍ , ത്വല്‍ഹത്ത്, സാബിറ, ലൈല, ഷമീറ, ഫസീല, മരുമക്കള്‍: ഹനീഫ (മൂന്നിയൂര്‍ ആലിന്‍ചുവട), അബ്ദുല്‍ കലാം (പുകയൂര്‍ജാറത്തിന്‍ പടി), ശിഹാബ് (ചെറു മംഗലം), അബ്ദു (കുന്നത്ത് പറമ്പ് )

 

Share news
error: Content is protected !!
Scroll to Top