മദ്യനയത്തില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്നോട്ട്‌

Oommen Chandy, Chief Minister of Keralaതിരു പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത്‌ സര്‍ക്കാരിന്റെ മദ്യനയത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു
ടുറിസം മേഖലയിലെ വിഷയങ്ങളും തൊഴിലാളികളുടെ പ്രശ്‌നങ്ങളും പരിഗണിച്ചാണ്‌ മാറ്റങ്ങള്‍ നടപ്പിലാക്കുയെന്നാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌. എന്നാല്‍ മദ്യനയത്തില്‍ കോടതി വിധി വന്നശേഷം മാത്രമെ തീരുമാനമുണ്ടാകുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു.

22 ബാറുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കാനുള്ള ഹൈക്കോടതി നിര്‍ദ്ദേശം സര്‍ക്കാര്‍ വിഷയത്തില്‍ വേണ്ട രീതിയില്‍ ഇടപെടാത്തത്‌ മൂലമാണെന്ന്‌ ആരോപിച്ച്‌ തോമസ്‌ ഐസക്‌ എംഎല്‍എ നേരത്തെ അടിയന്തരപ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയിരുന്നു. തുടര്‍ന്ന്‌ നടന്ന ചര്‍ച്ചക്ക്‌ മറുപടി യാണ്‌ മുഖ്യമന്ത്രി ഈ കാര്യം പറഞ്ഞത്‌

Share news
error: Content is protected !!
Scroll to Top