അഭിജിത്ത് ഏളക്കാട്ട് നിര്യാതനായി

വള്ളിക്കുന്ന്: അരിയല്ലൂരിലെ പുന്നോളി കൊറാത്ത് ഗോപിനാഥ മേനോന്റെയും അരിയല്ലൂര്‍ എം.വി.ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപികയുമായിരുന്ന രമ ഏളക്കാട്ടിന്റെയും മകന്‍ അഭിജിത്ത്(40) അന്തരിച്ചു.
ഭാര്യ: ലാവണ്യ യു. നായര്‍
മകന്‍: ശ്രാവണ്‍ എ. മേനോന്‍
സഹോദരന്‍: അശ്വിന്‍

 

Share news
error: Content is protected !!
Scroll to Top