HIGHLIGHTS : Abdurrahman Haji (70) passed away

കൊടക്കാട് വെസ്റ്റിലെ മുസ്ലിം ലീഗ് വാര്‍ഡ് കമ്മറ്റി ട്രഷററും വള്ളിക്കുന്നു പഞ്ചായത്ത് ലിഗ് കമ്മറ്റി കൗണ്‍സിലറുമായ വെട്ടികുത്തി അബ്ദുറഹ്‌മാന്‍ ഹാജി (70) നിര്യാതനായി.ഭാര്യ:ചോനാരി ജമീലയാണ് . മക്കള്‍: മൂഹമ്മദ് റാസിക്, അബ്ദുല്‍ നാസര്‍, ജസീറ. മരുമക്കള്‍:കെ.സി അബ്ദുസലിം,ഒലി പ്ര,മൈലാഞ്ചി വളവ്,സൈഫുന്നിസ്സ, നസീറ,സഹോദരങ്ങള്‍:നെഫീസ, പരേതരാ,അലവി എന്ന മാനു, സെയ്താലി എന്ന ബാപ്പു, ഉമ്മാദി ക്കുട്ടി
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക