Section

malabari-logo-mobile

അബ്ദുറഹിമാന്‍ എന്ന ബാവ (68) നിര്യാതനായി

HIGHLIGHTS : Abdurrahiman (68) passed away

പരപ്പനങ്ങാടി: ചെട്ടിപ്പടിയിലെ നടമ്മല്‍ പുതിയകത്ത് അബ്ദുറഹിമാന്‍ എന്നബാവ(68) നിര്യാതനായി. മുനിസിപ്പല്‍ മുസ്ലിംലീഗ് സെക്രട്ടറിയാണ്. ചെട്ടിപ്പടി മഹല്ല് കമ്മറ്റി സെക്രട്ടറി, സുന്നി മഹല്ല് ഫെഡറേഷന്‍ സെക്രട്ടറി, പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ നഗരസഭ കൗണ്‍സിലര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ. മക്കള്‍: സൈതലവി (ഖത്തര്‍), യാസര്‍ അറഫാത്ത് (മലേഷ്യ), മുംതാസ്, റുസ്‌ല, സാജിത. മരുമക്കള്‍: അബ്ദുല്‍ നാസര്‍ ( പുല്ലിപറമ്പ്), മുസ്തഫ(വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍), സുബൈര്‍ (പാണമ്പ്ര), സുലൈഖ, തഹ്‌സിന.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!