അബ്ദുറഹ്മാൻ (65) നിര്യാതനായി

പരപ്പനങ്ങാടി:പുത്തൻകടപ്പുറത്തെ അയ്യാപ്പെരി അബ്ദുറഹ്മാൻ (65) നിര്യാതനായി. ഭാര്യ:റുഖിയ. മക്കൾ:ഹൈറുന്നിസ, ഹബീബ, നൂറത്ത്. മരുമക്കൾ:ഫൈസൽ ചെട്ടിപ്പടി, ഇബ്രാഹിം ചാലിയം, സക്കീർ താനൂർ.

Share news
error: Content is protected !!
Scroll to Top