അബ്ദുറഹിം (60)നിര്യാതനായി

പരപ്പനങ്ങാടി:താനൂര്‍ റോഡിലെ പരേതനായ പ്രൊഫ:സി.പി.അബൂബക്കറിന്റെ മകന്‍ അബ്ദുറഹിം (60)നിര്യാതനായി. സഹോദരങ്ങള്‍: സൈനബ, മറിയം , ഇഖ്ബാല്‍, പരേതനായ സൂപ്പി . മാതാവ്. ബേബി കതീജ. ഖബറടക്കം ശനിയാഴ്ച പനയത്തില്‍ മസ്ജിദില്‍.

Share news
error: Content is protected !!
Scroll to Top