അബ്ദുലത്തീഫ് (53) നിര്യാതനായി

തിരൂരങ്ങാടി: കരുമ്പില്‍ സ്വദേശി കാനാഞ്ചേരി അബ്ദുലത്തീഫ് (53) നിര്യാതനായി. കെ.എന്‍.എം ശാഖ ഭാരവാഹിയായിരുന്നു. ഭാര്യ സുലൈഖ. മക്കള്‍ മുര്‍ഷിദ്, മസമ്മില്‍, മശ്ഹൂദ്, പിതാവ് പരേതനായ മുഹമ്മദ്കുട്ടി.മാതാവ് നഫീസ.

Share news
error: Content is protected !!
Scroll to Top