അബ്ദുല്‍സലാം(45) നിര്യാതനായി

തിരൂര്‍ : പുറത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാരനായ അബ്ദുല്‍സലാം (45) ഹൃദയാഘാതം മൂലം നിര്യാതനായി. ആലപ്പുഴ പുന്നപ്ര സ്വദേശിയാണ്.ആലത്തിയൂര്‍ സെക്ഷനിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ ഷെമി. മക്കള്‍:ആലിം മുഹമ്മദ് ,ആദില്‍ മുഹമ്മദ്, ആക്കിക്ക്മുഹമ്മദ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top