HIGHLIGHTS : Abdul Razak (65) passes away
പരപ്പനങ്ങാടി:പാലത്തിങ്ങല്‍ സ്വദേശി പരേതനായ കുണ്ടാണത്ത് മൊയ്തീന്‍കുട്ടി എന്നവരുടെ മകന്‍ അബ്ദുല്‍ റസാക്ക് (65) നിര്യാതനായി. ഭാര്യ. റംല
മക്കള്‍. രഹന ,റംസീന. മരുമക്കള്‍. മുജീബ് റഹ്‌മാന്‍ (പരപ്പനങ്ങാടി ),മുഹമ്മദ് ഷഹീല്‍ ( സൗദി അറേബ്യ).
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക